പണ്ടെഴുതിയത്
Posted by rocksea on 29 Oct 2005 | Tagged as: മലയാളം
ഡി ൧ ഭൌതിക ശാസ്‍ത്രം (D1 Physics)
സി. എം. എസ്. കോളേജ്. ൧൮.൧൧.൧൯൯൭. (CMS College 18.11.1997)
ട്രാന്‍സ്പോര്‍ട്ട് ബസില്‍ വെച്ച്.
മാര്‍ക്കു കുറഞ്ഞു പോയപ്പോള്‍….
മാര്‍ക്കിത്തിരി കുറഞ്ഞു പോയതിലു-
മാര്‍ക്കാണിത്ര ചേതമിവിടെ?
അറപ്പ്
ആരോ പറഞ്ഞതു കേട്ടതായ്‍ ഓര്‍മ്മയു-
ണ്ടാരോഗത്തിന്‍ മൂര്‍ദ്‍ധഭാവങ്ങളേതുമേ.
അറപ്പാണവള്‍ക്കെന്തിനേയുമേ-
യറക്കുന്നതിന്നും, പച്ചമാംസത്തെ.
This blog is in Malayalam language. To view, please install Malayalam Unicode font AnjaliOldLipi and set it as preferred font for Malayalam in |Tools| -> |Internet Options| -> |Fonts| and set the encoding to unicode (utf-8).
Related posts
3 Comments »




















on 31 Oct 2005 at 5:54 pm 1.Su said …
[Reply]
on 31 Oct 2005 at 6:29 pm 2.rocksea said …
സു, നന്ദിയുണ്ട്.
ഇടയ്‍ക്കിടയ്‍ക്ക് മലയാളം കൊറിക്കാന്‍ ഞാന്‍ ശ്രമിക്കാം.
മലയാളത്തിനോടുള്ള പ്രേമം കൂടീട്ടാ ഇതു തുടങ്ങിയത്.
[Reply]
on 28 Jul 2007 at 4:03 pm 3.anvar said …
roxy,
congrats for ur gr8 edeavours. if u can, please publish the ncert books of history, economics, civics of standards VII,IX,X.
thank u
anvar
[Reply]