Comments on: ഓണത്തുമ്പികള്‍
By: Sapna
		<dc:creator>Sapna</dc:creator>
		<description>വളരെ നന്നായിരിക്കുന്നു, ഒരു വലിയ സത്യമാണ് താങ്കള്‍ പറഞ്ഞത്, നമ്മുടെ കണ്മുന്നില്‍ കാണുന്നവയാണ് ഇവയെല്ലാം, പക്ഷെ ഇവിടെ ഈ ചിത്രത്തിന്റെ മാറ്റ്, അതെടുത്ത വിധത്തിന്റെ കൂടി, പ്രത്യേകതയാണ്.ക്യാമറ ഒന്നു പറഞ്ഞു തരൂ.?</description>
By: ദേവരാഗം
		<dc:creator>ദേവരാഗം</dc:creator>
		<description>ജപ്പാനിലും ഏകദേശം തുമ്പിയെന്നു തന്നെ ഇവന്റെ പേരെന്നത് അതിശയമായിരിക്കുന്നു.. മറൂൺ നിറത്തിൽ ഇവനൊരു അളിയൻ കൂടി ഇല്ലേ? നിങ്ങളുടെ നാട്ടിലൊക്കെ അതിനെന്റ്താ പറയുക?
ഇവന്റെ ആർ പി എം കൂടിയ ചിറകുകൾ ഇത്ര കൃത്യമായി, ഭംഗിയായി എടുത്തത്  അഭിനന്ദനീയം തന്നെ</description>
By: rocksea
		<dc:creator>rocksea</dc:creator>
ഋ, hajime mashite. Ru-san no shigoto/daigaku wa nan/doko desu ka?
തുളസി, മണ്ണും മരങ്ങളും ഇലകളും എല്ലാം കൊണ്ട് തുളസിയുടെ നന്മ-ക്കാട് മനോഹരം തന്നെ. ഇനിയും വേണം.
By: rajeesh
		<dc:creator>rajeesh</dc:creator>
		<description>നല്ല പടങ്ങള്‍</description>
നല്ല പടങ്ങള്‍
By: kumar
		<dc:creator>kumar</dc:creator>
		<description>അസൂയ തോന്നുന്ന ചിത്രങ്ങൾ. (ഇതു ക്യാമറയുടെ കഴിവല്ല അതിനു പിന്നിലുള്ള കണ്ണുകളുടെ കഴിവാണെന്നുള്ള സത്യം 100% ഉൾക്കൊണ്ടുതന്നെ ചോദിക്കട്ടെ, ഏതാ ക്യാമറ? എതാ ലെൻസ്?</description>
By: visalamanskan
		<dc:creator>visalamanskan</dc:creator>
		<description>അതിമനോഹരങ്ങളായ പടങ്ങൾ. സമ്മതിച്ചു ചുള്ളാ... റോസ്കീ. ഞാൻ ഇവിടെനിന്നും ഓരോന്ന് അടിച്ചുമാറ്റി എന്റെ ഡെസ്‌ൿറ്റോപ്പിലിടുന്നുണ്ടേ...!</description>
By: Thulasi
		<dc:creator>Thulasi</dc:creator>
		<description>rocksea, chek this vijayaraj photos,
http://www.flickr.com/photos/vijayaraj/</description>
rocksea, chek this vijayaraj photos,
http://www.flickr.com/photos/vijayaraj/
By: Naveen
		<dc:creator>Naveen</dc:creator>
		<description>it was nice to see those pics, mate keep it up. nadinte orrmma oru sukhamulla erpadanallo alle</description>
By: Achinthya
		<dc:creator>Achinthya</dc:creator>
		<description>അപ്പൊ അതു ശരി, ഈ തുമ്പിടെ ചിറകിൽ ഇക്കണ്ട നിറങ്ങളൊക്കെ ണ്ടല്ലെ. ആരറിഞ്ഞു, വിഭോ! 
ദേ പൊണൂ തുമ്പീം പപ്പായേടെ മേലേക്ക്‌</description>
അപ്പൊ അതു ശരി, ഈ തുമ്പിടെ ചിറകിൽ ഇക്കണ്ട നിറങ്ങളൊക്കെ ണ്ടല്ലെ. ആരറിഞ്ഞു, വിഭോ!
ദേ പൊണൂ തുമ്പീം പപ്പായേടെ മേലേക്ക്‌
By: കലേഷ്
		<dc:creator>കലേഷ്</dc:creator>
		<description>നല്ല പടങ്ങൾ - ഗൃഹാതുരത്വം ഉണർത്തുന്നവ!</description>
നല്ല പടങ്ങൾ - ഗൃഹാതുരത്വം ഉണർത്തുന്നവ!