Comments on: അര്‍ദ്ധരാത്രി പതിനൊന്നു മണി

By: subha Daxim
]-ok

By: Suresh
Kalakki mone kalakki

By: vadakkus
Ennalum raappadi kaashtichathenthinu?

By: കലേഷ്
കൌമുദി ഞായറാഴ്ച്ചപ്പതിപ്പ് മാസികയായി ഇറങ്ങി തുടങ്ങിയ സമയത്ത് അതിൽ വാമനപുരം മണിയുടെ ഒരു ഫുൾ പേജ് കാർട്ടൂൻ സ്ഥിരമായി വരുമായിരുന്നു. അതിന്റെ പേര് ഞാനോർക്കുന്നില്ല. പുള്ളിക്കാരൻ തന്റെ ഒരു കഥാ‍പാത്രത്തെ കൊണ്ട് ഇത് പറയിക്കുന്നുണ്ട്. പക്ഷേ, അതിനും മുൻപ് ഇറങ്ങിയ പ്രിയദർശൻ-ശ്രീനിവാസൻ-ലാൽ ടീമിന്റെ “ബോയിംഗ് ബോയിംഗ്” സിനിമയിൽ ജഗതി അവതരിപ്പിക്കുന്ന ഓ.പി.ഒളശ്ശ എന്ന കഥാപാത്രം ഇങ്ങനത്തെ ഡയലോഗുകൾ കാച്ചുന്നതും ഞാൻ ഓർക്കുന്നു - ആ ഡയലോഗ് മുഴുവനും ഓർക്കുന്നില്ല. നിശബ്ദത തളം കെട്ടി കിടക്കുന്നു.. എന്നൊക്കെ പറയുന്നത് ഓർമ്മയുണ്ട്!

By: ദേവരാഗം
ഒരു പോപ്പുലര്‍ സ്കൂള്‍ത്തമാശയായിരുന്നു ഇത്തരം നോവലെഴുത്ത്‌, കലേഷേ.. ഈ പറഞ്ഞതും സ്കൂളില്‍ കേട്ടതാ.. വാമനപുരം മണിയുടേതാണോ?

By: കലേഷ്
ഇത് ഞാനെവിടേയോ വായിച്ചതോർക്കുന്നു - വാമനപുരം മണിയുടെ കാർട്ടൂൺ???

By: ദേവരാഗം
ഭാഗം ഒന്ന്.

മന്ദമാരുതന്‍ ആഞ്ഞു വീശി. ഡിക്റ്റക്റ്റീവ്‌ റോബര്‍ട്ട്‌ മര്‍ക്കടം തന്നെ മൂന്ന് ഏക സുഹൃത്തുക്കളോടൊപ്പം ഏകനായി ദ്രുതഗതിയില്‍ മെല്ലെ ഉലാത്തുകയായിരുന്നു. അദ്ദേഹം ഓമനിച്ചു വളര്‍ത്തിയിരുന്ന ഒരു കിംവദന്തിയെ എതിരാളികളില്‍ ഏറ്റവും പ്രമുഖനായ ബ്ലാക്ക്‌ തണ്ടര്‍ വധിച്ചതിന്റെ ആദ്യത്തെ രണ്ടാം വാര്‍ഷികമായിരുന്നു അന്ന്. പെട്ടെന്നെന്തോ കാലില്‍ തടഞ്ഞു. ഒരു ടോര്‍ച്ച്‌!! എടുത്തു ഞെക്കി നോക്കി കത്തുന്നില്ല.. തുറന്നു നോക്കി, റോബര്‍ട്ട്‌ ഞെട്ടിപ്പോയി.. (തുടരും)

ഭാഗം രണ്ട്‌ (അടുത്തയാഴ്ച്ചയില്‍)

ആ ടോര്‍ച്ചില്‍ ബാറ്ററിയില്ലായിരുന്നു. ……

By: rocksea
പട്ടാപ്പകല്‍ കുറ്റാക്കൂരിരുട്ട്. രണ്ടു പേര്‍ ഒറ്റയ്‍ക്ക് നടന്നു വരുന്നു. നാലുനില കെട്ടിടത്തിന്റെ 7-)ം നിലയുടെ മുകളില്‍ നിന്നും ഡിറ്റക്ടീവ് ബെന്നി ചാടി. (മൊത്തം ‘ഡിറ്റക്ടീവ് ബെന്നി’ ഉള്‍പ്പടെ അസംബന്ധങ്ങള്‍ 4).

By: ബെന്നി
നമ്മുടെ ഡി പി ഇ പി  പദ്ധതിയിലൊക്കെ ഇത് ഫലപ്രദമായി പരീക്ഷിക്കാവുന്നതാണ്. ഇത്തരം തകര്‍‍പ്പന്‍‍ എക്സര്‍‍സൈസുകള്‍‍ കുട്ടിക്കളി ആയിട്ടാണ് നാം എടുക്കുന്നത് എന്നത് അത്ഭുതം തന്നെ. വാചകങ്ങളോട് ചേര്‍ന്ന് അസംബന്ധങ്ങളുടെ എണ്ണം കൂടി കൊടുത്തത് നന്നായി. അല്ലെങ്കില്‍, പന പോലെ വലുതായിട്ടും (ഒരു രസത്തിന് എഴുതുകയാ കേട്ടോ, ഞാനൊരു അഞ്ചടിക്കാരനാണേ) ഉത്തരം‌മുട്ടി ഞാന്‍ ഇളിഭ്യനായേനെ. റോക്സീ, സംഗതി എന്തായാലും കലക്കി!