Comments on: കേരളത്തിലെ പക്ഷികള്‍

By: Manoj
hi,

congrats, roxy all the best,

By: rocksea
അതെ സജിത്തെ, ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ..

By: sajith
Beautiful pictures.  It is wonderful that you make it a point to hold on to your roots despite (apparently) being abroad a lot of the time.  Kudos!

By: sanathana
eda verum, pili padangal enthonnnede ethu Roxy sanathanude n\mananma kalayumallo

By: rocksea
വിശാലമനസ്കാ, നന്ദി. എന്നാലും ഉളുന്പത്തുകുന്നിന്റെയത്രേം വരില്ല

By: rocksea
അങ്ങനെ അവസാനം ഞാനത് ഹാക്ക് ചെയ്തു.

വേര്‍ഡ്പ്രസ് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടെക്കില്‍, പ്രത്യേക് കാറ്റഗറിക്കു മാത്രം കമന്റ്-ഇമെയില്‍ അറിയിപ്പ് അയയ്‍ക്കണമെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി:

in /wordpress/wp-includes/pluggable-functions.php

find: function wp_notify_postauthor

at the end of the function, after : @wp_mail($user->user_email, $subject, $notify_message, $message_headers);

add the following lines:

$pid = sprintf( __(’%1$s’), $post->ID );

$categories = get_the_category($pid);

foreach($categories as $category) {

$cat_id = $category->cat_ID;

$cat_name = $category->cat_name;

if (6 == $cat_id || 5 == $cat_id) {

@wp_mail(”blog4comments@googlegroups.com”, $subject, $notify_message, $message_headers);

ഇതില്‍ അഞ്ചും ആറും ആണ് മലയാളം കാറ്റഗറികള്‍.

ഇനി മലയാളവുമായി ബന്ധമില്ലാത്ത കമന്റുകള്‍ ‘പിന്‍മൊഴി ശേഖര’ത്തില്‍ വരില്ലെന്ന് പ്രതീക്ഷിക്കാം.

By: visalamanskan
great pics

By: rocksea
idea! anil, thanks. will try to hack the comment php so that i can filter it.

By: അനിൽ
റോക്സിയിലൂടെ ഇനി നാട്ടിൽ പോയാൽ കാണാൻ കഴിയില്ലെന്നുകരുതിയിരുന്ന ചില പക്ഷികളെ കണ്ടു. സന്തോഷം. പരിശ്രമവും ക്ഷമയും അഭിനന്ദനം അർഹിക്കുന്നു.

കമന്റുകൾ നേരിട്ട് ഗൂഗിൾ ഗ്രൂപ്പിലേയ്ക്കയയ്ക്കുന്നതിനേക്കാൾ, അവയെ താങ്കളുടെ ജിമെയിലിലേയ്ക്കയയ്ക്കുക. മെയിലിൽ കാറ്റഗറി സംബന്ധിച്ച് വിവരം ഉണ്ടാവുമെങ്കിൽ അതിലൂടെ ഫിൽറ്റർ ചെയ്ത് ഗൂഗിൾ ഗ്രൂപ്പിലേയ്ക്കു വിട്ടാൽ മതിയല്ലോ.

By: rocksea
പുല്ലൂരാന്‍, ഞാന്‍ മലയാളത്തില്‍ മാത്രമല്ല ബ്ളോഗ് ചെയ്യാറുള്ളത്, ഇംഗ്ളീഷിലും ചെയ്യാറുണ്ട്, കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ .. അപ്പോള്‍ ഈ ഗ്രൂപ്പില്‍ അവയെ സംബന്ധിച്ച കമന്റുകള്‍ വരുന്നത് ബോറല്ലേ?? വേര്‍ഡ്പ്രസ്സില്‍ ഒരു കാറ്റഗറിയിലെ കമന്റ്‍സ് മാത്രമായി അയക്കാന്‍ പറ്റുമോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഞാന്‍ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്.

അതെ ഉമേഷ്, ഇന്ദുചൂഡ(നീലകണ്ഠന്‍)ന്റെ ‘കേരളത്തിലെ പക്ഷികള്‍’ മികച്ച ഗ്രന്ഥം തന്നെ. ൩-൪ (മൂന്നാല്) വര്‍ഷം മുന്പ് വരെ അത് കോട്ടയം ഡി.സി.ബുക്‍സില്‍ ലഭ്യമായിരുന്നു, ഇപ്പോഴും എവിടെയെങ്കിലും ലഭ്യമായിരിക്കും. അതു പഠിച്ചു കഴിഞ്ഞാല്‍  Birds of the Indian Subcontinent by Grimmett & Inskipp-ലേയ്‍ക്ക് കടക്കാം. അതില്‍ നല്ല ചിത്രവിവരണമുണ്ട്. ഞാന്‍ കുറേ കാലമായി മരങ്ങളുടെയും മറ്റും ചിത്രവിവരണമുള്ള ഗ്രന്ഥം അന്വേഷിച്ചു നടക്കുന്നു.. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയുക.

പാവം രമേശ്, അവനൊന്ന് തിരിഞ്ഞു നോക്കിയാലെന്തായിരുന്നു? ഉമേഷേ, ഞാനത് മാറ്റിയിറ്റുണ്ട്,  ICSE  ആയിരുന്നതു കാരണം അതൊന്നും മൂന്നാം ക്ളാസില്‍ ഞാന്‍ പഠിച്ചിട്ടില്ല, കേട്ടറിവേയുള്ളു. മലയാളം പാഠപുസ്തകത്തിലെയൊ അത്??

അചിന്ത്യ, പറഞ്ഞത് ഒരുതരത്തില്‍ ശരി തന്നെ. പറന്പില്‍ ഫലവൃക്ഷങ്ങള്‍ ധാരാളമുള്ളത് പക്ഷികള്‍ക്കും നമുക്കും, മറ്റെല്ലാത്തിനും പ്രയോജനപ്രദമായിരിക്കും.. അല്ലാതെ ഞങ്ങടെ നാട്ടില്‍ സാധാരണ സംഭവിക്കുന്നത് പോലെ ഒരിന്ച് സ്ഥലമുണ്ടെങ്കില്‍ അവിടെയും റബര്‍ (ഇപ്പോള്‍ റബര്‍ മാറി വാനില ആണ്) നടാം എന്ന് വിചാരിക്കരുത്.