Comments on: ചക്കച്ചുളയും കേരളപ്പിറവിയും
By: sarah
		<dc:creator>sarah</dc:creator>
		<description>റോക്സി ചേട്ടാ 
I really like this dear. I feel a bit out of place and slightly weird having to comment in english here...i don't want to show my helplessness by trying out malayalam either...err.
റോക്സി ചേട്ടാ
You are not too far away from eating ചക്കാച്ചുളാ again! I have saved ‘കേരളം കേരലമായത്’. Will be reading it soon and hoping to finish soon too.  
By: achinthya
		<dc:creator>achinthya</dc:creator>
		<description>ചക്കച്ചൊള തീറ്ന്ന്വോ? ആ ദേവരാഗത്തിൽ ആരും പറിക്കാത്ത കുറേ ചക്ക ശോകരാഗായി ഇരിക്കണ കണ്ടൂല്ലോ കൂട്ടരേ...പൊക്കത്തിൽ ഇരിക്കണതല്ലീതോണ്ട്‌ ചക്ക ആർ‍ക്കും പറിക്കാം,റോക്സികുമാരാ</description>
By: rocksea
		<dc:creator>rocksea</dc:creator>
By: Thulasi
		<dc:creator>Thulasi</dc:creator>
		<description>rocksea,which font you are using man?</description>
rocksea,which font you are using man?
By: visalamanskan
		<dc:creator>visalamanskan</dc:creator>
		<description>പ്രിയ റോക്ക്‌ സീ..! 
സ്മാർട്ട്‌ പോസ്റ്റിങ്ങ്‌. 
ചക്ക വറുത്തത്‌ പ്രത്യേകിച്ച്‌ ഇഷ്ടായി.</description>
പ്രിയ റോക്ക്‌ സീ..!
സ്മാർട്ട്‌ പോസ്റ്റിങ്ങ്‌.
ചക്ക വറുത്തത്‌ പ്രത്യേകിച്ച്‌ ഇഷ്ടായി.
By: കലേഷ്
		<dc:creator>കലേഷ്</dc:creator>
		<description>പ്രിയ റോക്സി,
മലയാള യുണീകോഡ് കൂട്ടായ്മയിലേക്ക് സുസ്വാഗതം!
നന്നാ‍യിട്ടുണ്ട് തുടക്കം!
മറ്റെല്ലാരെയും പോലെ ഞാനും റോക്സിയിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
കേരളപ്പിറവി ദിനാശംസകളോടൊപ്പം ദീപാവലി ആശംസകളും..
വീണ്ടും എഴുതണം.
സസ്നേഹം
കലേഷ്</description>
പ്രിയ റോക്സി,
മലയാള യുണീകോഡ് കൂട്ടായ്മയിലേക്ക് സുസ്വാഗതം!
നന്നാ‍യിട്ടുണ്ട് തുടക്കം!
മറ്റെല്ലാരെയും പോലെ ഞാനും റോക്സിയിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
കേരളപ്പിറവി ദിനാശംസകളോടൊപ്പം ദീപാവലി ആശംസകളും..
വീണ്ടും എഴുതണം.
സസ്നേഹം
കലേഷ്
By: rocksea
		<dc:creator>rocksea</dc:creator>
കൊച്ചിക്ലബിലെ കൃഷ്ണകുമാറെ, നന്ദിയുണ്ട്. 
തുളസി, നമുക്കീ ചോരയൊക്കെ ചൂടാക്കിയങ്ങെറങ്ങിയാലൊ? 
By: പാപ്പാൻ
		<dc:creator>പാപ്പാൻ</dc:creator>
		<description>മാഷേ, “സപ്പോറോ” ന്നു വച്ചാൽ ഒരുതരം ബിയറല്ലേ? :)</description>
മാഷേ, “സപ്പോറോ” ന്നു വച്ചാൽ ഒരുതരം ബിയറല്ലേ? 
By: Thulasi
		<dc:creator>Thulasi</dc:creator>
		<description>ചോര തിളക്കുന്നുണ്ടൊ ആർക്കെങ്ങിലും എന്ന്‌ ഓ എൻ വി ചോദിക്കുന്നു കേരള പിറവി ദിനത്തിൽ,ആരാപ്പോ ഈ മലയാളം ബ്ലോഗുകളെപറ്റി മാഷോടു ഒന്നു പറയുക ?</description>
By: pullUraan
		<dc:creator>pullUraan</dc:creator>
		<description>സ്വാഗതം കൂട്ടുകാര...
വായിച്ചു.. ഇഷ്ടപ്പെട്ടു.. ഇനിയും നല്ല വായന ഇവിടെ നിന്നു പ്രതീക്ഷിക്കുന്നു...
ചക്കച്ചുള വറുത്തതിന്റെ ഫോട്ടോ എടുത്തു വെയ്ക്കാന്‍ തോന്നിയതു നന്നായി... കാണാനെങ്കിലും സാധിച്ചു...
ആശംസകളോടെ...</description>
സ്വാഗതം കൂട്ടുകാര…
വായിച്ചു.. ഇഷ്ടപ്പെട്ടു.. ഇനിയും നല്ല വായന ഇവിടെ നിന്നു പ്രതീക്ഷിക്കുന്നു…
ആശംസകളോടെ…